രാവിലെ ജോലി എളുപ്പമാകാൻ പറ്റിയ ഒരു റെസിപ്പി ആണ് How to make instant rce puttu recipe
രാവിലെ ജോലി എളുപ്പമാക്കാൻ പറ്റിയ ഒരു റെസിപ്പിയാണത് സാധാരണ നമ്മൾ തയ്യാറാക്കുന്ന മറ്റു റെസിപ്പികൾ പോലെ ഒന്നുമല്ല ഇത് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് നന്നായിട്ട് വെള്ളത്തിൽ ഒന്ന് കുതിരാൻ ശേഷം അടുത്തതായി ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ കുതിർന്ന
അരി നമുക്ക് മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് സാധാരണ പോലെ തന്നെ പുട്ടുപൊടി പോലെ നമുക്ക് ഉപ്പും ചേർത്ത് തയ്യാറാക്കി എടുക്കാവുന്നതാണ് ഇത് നല്ല പോലെ ഒന്ന് പൊടിച്ചെടുത്ത് കറക്റ്റ് പാകത്തിനായി കഴിയുമ്പോൾ ഇതിനെ നമുക്ക് ഉപ്പും ചേർത്ത് റെഡിയാക്കി എടുത്തതിനുശേഷം ഇഡലി തട്ടു വച്ചു അതിലേക്ക് തേങ്ങ ചേർത്തു കൊടുത്തു പുട്ടുപൊടി വെച്ചു കൊടുത്തതിനു
മുകളിലായിട്ട് തേങ്ങ വച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ നേരത്ത് പുട്ടുപൊടി വാങ്ങി വയ്ക്കേണ്ട ആവശ്യമില്ല നമുക്ക് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി
ആയിട്ട് റെസിപ്പി നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുകയും ചെയ്യും നമ്മൾ കുറേ ദിവസം മുമ്പ് ഒന്നും പൊടിച്ചു വയ്ക്കേണ്ട ആവശ്യമില്ല അപ്പോൾ തന്നെ പൊടിച്ചു വെച്ചാൽ മതി തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
https://youtu.be/rC7Zhu8c5L4?si=Q0Ss4aEcfZl6SbUj