അയല ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് ചെയ്തു നോക്കൂ പിന്നെ നമ്മൾ ഇത് മാത്രമേ കഴിക്കുകയുള്ളൂ Ayala fish pollichathu

അയല ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് ചെയ്തു നോക്കൂ പിന്നെ നമ്മൾ ഇതു മാത്രമേ കഴിക്കുകയുള്ളൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ ഇത്രയധികം രുചികരമായ ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം നമുക്ക് ചെയ്യേണ്ടത് മസാല തേച്ചു പിടിപ്പിച്ച് ഒന്ന് വറുത്തെടുക്കണം മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് നിറയെ വാരിയിട്ടു കൊടുക്കുക അതിനുശേഷം മുളകുപൊടി മഞ്ഞൾപ്പൊടി

ഉപ്പും ഒക്കെ ചേർത്ത് ഒരു മസാല ഉണ്ടാക്കിയെടുത്ത മസാല മീനിലേക്ക് തിരിച്ചുപിടിപ്പിച്ചതിനു ശേഷം അതിനെ നമുക്ക് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് നന്നായിട്ട് വറുത്തെടുത്തതിനുശേഷം അടുത്തതായി ഈ ഒരു മീനിനെ മാറ്റി വയ്ക്കുക വാഴയിലയുടെ ഉള്ളിലേക്ക് വച്ചു കൊടുക്കുന്ന മസാല ഉണ്ടാക്കുന്നത് ഒരുമിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്തു കൊടുത്തു നന്നായിട്ട് ഉപ്പും ചേർത്ത് വഴറ്റിയെടുത്ത് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കുരുമുളക് പൊടിയും ചേർത്ത്

നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ഈ ഒരു മസാലയെ വാഴയിലയിലേക്ക് വെച്ച് കൊടുത്തു അതിനു മുകളിലായി വറുത്തെടുത്തിട്ടുള്ള മീനുകോടി വച്ച് കൊടുത്തതിനുശേഷം ഇതിനെ നന്നായിട്ട് കവർ ചെയ്ത് ഭാവിയിൽ വേവിച്ചെടുക്കാവുന്നതാണ് ഇഡലി പാത്രത്തിൽ ഇതുപോലെ വച്ച് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഇത്രയും ഹെൽത്തി റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്