ചോറിന്റെ കൂടെ നല്ല നാടൻ എരിശ്ശേരി ചേന കൊണ്ട് തയ്യാറാക്കാം How to make chena errisseri
ചോറിന്റെ കൂടെ നല്ല നാടൻ എരിശ്ശേരി ചേന കൊണ്ട് തയ്യാറാക്കി എടുക്കാൻ അതിനായിട്ട് ചൈന ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു കളഞ്ഞതിനുശേഷം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം ആവശ്യത്തിനു
മഞ്ഞൾപൊടി ഉപ്പും വെള്ളവും ചേർത്ത് വേണം വേവിച്ചെടുക്കേണ്ടത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് തേങ്ങ വറുത്തെടുത്തിട്ടുള്ളത് മുളകുപൊടി ആവശ്യത്തിന് മഞ്ഞൾപ്പൊടി കുറച്ച് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് കടുക് താളിച്ചത് കൂടി ചേർത്തു കൊടുക്കുക കടുക് ചുവന്ന മുളകും കറിവേപ്പിലയും കൂടി ചേർത്ത് താളിച്ചത് ഒഴിച്ചുകൊടുക്കാൻ
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു എരിശ്ശേരിയാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.