കാബേജ് കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാം How to make cabbage mezhukkupuratti
കാബേജ് കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി എടുക്കാൻ ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ക്യാബേജ് ചെറുതായിട്ടൊന്ന് അരിഞ്ഞെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും
ചേർത്ത് പച്ചമുളകും ചേർത്തു കുറച്ച് സവാള അരിഞ്ഞത് ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കാബേജ് കൂടി ചേർത്ത് കൊടുത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക കുറച്ചു മുളകുപൊടി മാത്രം ചേർത്ത് കൊടുത്ത അടച്ചുവെച്ച് കുറച്ചു വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കണം
നല്ല രുചികരമായിട്ടുള്ള ഒരു മെഴുകുതിരിയാണ് എല്ലാവർക്കും ഇത് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.പലതരത്തിലുള്ള മെഴുക്കുപുരട്ടികൾ ഉണ്ടാക്കാറുണ്ടെങ്കിലും ഇതുപോലെ ക്യാബേജ് കൊണ്ടൊക്കെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ്.