ബീഫ് കൊണ്ട് ഇതുപോലൊരു ചട്ടിപ്പത്തിരി തയ്യാറാക്കാം How to make chattipathiri

വിഭവ ചട്ടിപ്പത്തിരി തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളെ ഉള്ളൂ ആദ്യം നമുക്ക് ബീഫ് നല്ലപോലെ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചട്ടിപ്പത്തിരി ഉണ്ടാക്കാനുള്ള അരി വെള്ളത്തിലേക്ക് കുതിർത്തതിനു ശേഷം അരി നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഒരു ചൂടാവുമ്പോൾ

അതിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് തന്നെ മരച്ചു വെച്ചിട്ടുള്ള അരിമാവില്ല ആവശ്യത്തിന് നെയിൽ വറുത്തെടുത്ത സവാളയും കുറച്ച് നട്സും ഒക്കെ ചേർത്തുകൊടുത്തതിനുശേഷം അത് ഒരു ലേയർ ആയിക്കഴിയുമ്പോൾ അതിലേക്ക് ബീഫ് മസാലയും ചേർത്ത് അതിനു മുകളിലോട്ട് വീണ്ടും ഒഴിച്ച് കൊടുത്ത് ഓരോ ലെയറാക്കി കുറച്ചുകഴിയുമ്പോൾ ഇതിനകത്ത് വച്ച് വേവിച്ചെടുക്കുക അതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു നാലുമണി പലഹാരമായിട്ടോ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സമയത്തൊക്കെ കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്