ഇഞ്ചി ഈന്തപ്പഴം കൊണ്ട് നല്ല കിടിലൻ ഒരു അച്ചാർ തയ്യാറാക്കാം Ginger dates pickle

ഇഞ്ചി ഈന്തപ്പഴം വച്ച് നമുക്ക് നല്ലൊരു കിടിലൻ അച്ചാർ തയ്യാറാക്കാം ഈ അച്ചാർ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം

അടുത്തതായിട്ട് നമുക്ക് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴണ്ട് കഴിഞ്ഞാൽ പിന്നെ അതിനായിട്ട് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി അതിലേക്ക് നമുക്ക് ഇഞ്ചി ചേർത്ത് നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ശർക്കര കൂടി ചേർത്തു കൊടുത്ത് ഇതിലേക്ക് ഈന്തപ്പഴം ചേർത്തു കൊടുത്ത് ആവശ്യത്തിന് നല്ലോണം

കൂടി ഒഴിച്ചുകൊടുത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കുറെനാൾ സൂക്ഷിക്കുവാൻ വരുന്നതും ദഹനത്തിന് ഏറ്റവും നല്ലതും ആയിട്ടുള്ള രുചികരമായിട്ടുള്ള റെസിപ്പിയാണത്.