കുറച്ചു ബ്രെഡ് ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ട് ഒരു കിടിലൻ പലഹാരം How to make creamy bread snack

കുറച്ചു ബ്രെഡ് ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കിടിലം പലഹാരം എല്ലാർക്കും ഒരു പലഹാരം നമുക്ക് ആദ്യം വന്ന റോസ്റ്റ് ചെയ്തെടുക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ തേച്ചു കൊടുത്ത് അതിലേക്ക് ബ്രെഡ് കൊടുത്തു നല്ലപോലെ ഫ്രൈ ചെയ്ത് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക .

അതിനുശേഷം ഒരു ട്രെയിനിലേക്ക് ബ്രെഡ് നിരത്തി കൊടുത്തതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ഒരു ആവശ്യത്തിനു കുറച്ചു സവാളയും പച്ചമുളകും കറിവേപ്പിലയും പിന്നെ തക്കാളിയും ചേർത്ത് ഒരു മസാല ഉണ്ടാക്കിയെടുത്തതിനുശേഷം ബ്രെഡ് അതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ നമുക്ക് ഇതുപോലെ വയ്ക്കുക.

ഈയൊരു റെസിപ്പി തയ്യാറാക്കുന്നതിനോട് ഇതുപോലെ ചേർത്തതിനുശേഷം ഇനി ഒരു ട്രെയിനിലേക്ക് വെച്ചുകൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ക്രീം കൂടി ചേർത്ത് കൊടുക്കുന്നു സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ക്രീമി ആയിട്ടുള്ള ഒരു ബ്രെഡ് റെസിപ്പി കൂടിയാണ്.