എരി പൊരി ടേസ്റ്റ് കിടിലം ചിക്കൻ പെരട്ട് തയ്യാറാക്കാം How to make Kerala special chicken perattu recipe

ചിക്കൻ പുരട്ടു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചിക്കനിലേക്ക് കുരുമുളകുപൊടി മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് തൈരും കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും ചേർത്ത് കുഴച്ചെടുത്തതിനു ശേഷം

ഇനി ഒരു പാൻ വച്ച് ചെറിയ ഉള്ളി ചതച്ചത് കൂടി ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ ഒന്ന് വഴറ്റി എടുത്തതിനുശേഷം തക്കാളി കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുന്ന നല്ലപോലെ മിക്സ് ആയി യോജിച്ചു കിട്ടണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു റെസിപ്പിയുടെ പ്രത്യേകത നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വരുന്ന നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്. ഇതിനു മസാല കൂട്ടുകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടതിന് മനസ്സിലാക്കണം വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.