ഏറ്റവും രുചികരമായിട്ട് കൂണുകൊണ്ട് നല്ലൊരു കുറുമ ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കുറുമകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത് സാധാരണ നമ്മൾ വെജിറ്റബിൾസ് എല്ലാം ചേർത്ത് കുറുമ ഉണ്ടാക്കിയെടുക്കാറുണ്ട് പക്ഷേ ഇത് കൂണ് മാത്രം വച്ചുണ്ടാക്കുമ്പോൾ ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തി ആക്കി
എടുത്തതിനുശേഷം കുറുമ തയ്യാറാക്കുന്നത് തേങ്ങയും പച്ചമുളകും കുരുമുളകുപൊടിയും കുറച്ചു ഗരം മസാല നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂട് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പട്ട ഗ്രാമ്പു ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു നന്നായിട്ട് അരച്ചു വെച്ചിട്ടുള്ള ഈ ഒരു ചേരുവയും
കൂടെ ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവെച്ച് കുറുകി വരുമ്പോൾ കുറച്ചു തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികമായി കഴിക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.