ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള റെസിപ്പി ഇതാണ് How to make Healthy home made poridge

ലോകത്തെ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡ് എന്ന് പറയാൻ പറ്റുന്ന കിടിലൻ ഒരു നമ്മുടെ തലേദിവസത്തെ ചോറ് കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഇത് നമുക്ക് അതിനായിട്ട് ചോറ് കുറച്ചു വെള്ളം ഒഴിച്ച് വയ്ക്കുക അതിനുശേഷം പിറ്റേ ദിവസം അതിലേക്ക് ആവശ്യത്തിന് തൈര് ചേർത്തുകൊടുത്ത അതിലേക്ക് തന്നെ ആവശ്യത്തിന് ചെറിയ ഉള്ളിയും

പച്ചമുളകും അതിനൊപ്പം കുറച്ച് കറിവേപ്പിലയും അതിലേക്ക് തന്നെ ആവശ്യത്തിന് പുളിയും ചേർത്ത് വെളിച്ചെണ്ണയും ചേർത്തു ഉപ്പും ചേർത്ത് നല്ലപോലെ ഇടിച്ച് ഇതിനെ ഒന്ന് കുഴമ്പ് പോലെ ആക്കി എടുത്തതിനുശേഷം ഇതും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ഹെൽത്തി ആയിട്ടുള്ള വീഡിയോ എടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്