ചീനി കുഴച്ചത് എന്ന് പറഞ്ഞിട്ട് നമ്മൾ കടയിൽ പോയി വാങ്ങി കഴിക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് അധികം സമയം ഒന്നും എടുക്കേണ്ട ആവശ്യമില്ല നമുക്ക് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുന്നതിനായിട്ട് ആദ്യം കപ്പ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ആവശ്യത്തിന്
ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു കൊടുത്തതിനു ശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക എന്നതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ഒരു ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് ഒപ്പം തന്നെ കുറച്ച് ഉഴുന്നുപരിപ്പും തോരപ്പരുപ്പും
ചേർത്ത് നല്ലപോലെ വറുത്തെടുത്ത് അതിനെ നമുക്ക് കപ്പയിലേക്ക് ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ തവി കൊണ്ടോ അല്ലെങ്കിൽ ഒരു കോലുകൊണ്ട് ഇളക്കി യോജിപ്പിച്ച് എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് തേങ്ങ ചേർക്കുന്നവരുണ്ട് തേങ്ങ ചേർക്കാതെ കഴിക്കുന്നവരുമുണ്ട് കപ്പയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.