പഴുത്ത കളയാതെ നമുക്ക് ഇനി ഇതുപോലെ ചെയ്തു നോക്കിയാൽ മാത്രം മതി How to use ripe ivy gourd in curry
ഗോവയ്ക്ക് നമുക്ക് കളയാതെ റീ യൂസ് ചെയ്തെടുക്കാവുന്നതാണ് നമുക്ക് സാധാരണ കോവയ്ക്ക പഴുത്തു കഴിഞ്ഞാൽ പിന്നെ സാധാരണ എല്ലാവരും അത് കളയുകയാണ് ചെയ്യുന്നത് കളയാതെ നമുക്ക് ഇതിന് ചെറിയ കഷ്ണങ്ങളായിട്ട് ആദ്യം ഒന്ന് മുറിച്ചെടു നല്ലപോലെ ഒരു നിറയെ ഹോളുള്ള പാത്രത്തിലേക്ക് ഇട്ടുകൊടുത്തു കഴുകിയെടുക്കുക അപ്പോൾ അതിന്റെ ഒരു കറിയും
അതുപോലെതന്നെ പഴുത്ത കഴിഞ്ഞിട്ടുള്ള ഒരു വെള്ളവും ഒക്കെ പോയിക്കിട്ടി വീണ്ടും നല്ല ഫ്രഷ് തന്നെ ഉണ്ടാകും ഇതിന് നമുക്ക് ഏത് കറിയുടെ കൂടെയും ഉണ്ടാവുന്നതാണ് ദാൽ ഉണ്ടാക്കുന്ന സമയത്ത് ചേർത്തു കഴിഞ്ഞാൽ നല്ല രുചികരമായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. മറ്റു കറികളും ഒക്കെ റെഡിയാക്കി എടുക്കുന്ന
സമയത്ത് ഇതും കൂടി കുറച്ച് ചേർത്തുകഴിഞ്ഞാൽ വളരെയധികം ഹെൽത്തിയാണ് രുചികരമാണ് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും അതുകൊണ്ടുതന്നെ ഇതുപോലെ ആവശ്യമില്ല തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.