മൈക്രോഗ്രീൻസ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു തോരനാണ് ഉണ്ടാക്കിയെടുക്കുന്നത് ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെറുപയർ കുറച്ച് വെള്ളത്തിൽ ഇട്ടതിനുശേഷം അതിനു നല്ലപോലെ കഴുകിയെടുത്ത് അതിനെ നമുക്ക് ഒരു ടിഷ്യൂ പേപ്പറിലേക്ക് വെച്ചുകൊടുത്ത് നല്ലപോലെ രണ്ടുദിവസം വയ്ക്കുമ്പോൾ തന്നെ നമുക്ക് ചെറിയതോതിൽ ഇതൊന്നു തുടങ്ങും. ഇത് ചെറുതായിട്ടൊന്ന് രണ്ടു നിലകൾ
ഒക്കെ വന്നു തുടങ്ങുന്ന സമയത്ത് നമുക്ക് മുറിച്ചെടുക്കാവുന്ന ഏതു ധാന്യങ്ങൾ വേണമെങ്കിലും നമുക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതുപോലെ മൈക്രോഗ്രീൻസ് തയ്യാറാക്കിയെടുക്കാം അതിനുശേഷം ഇത് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ചെറുതായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം തോരൻ ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പില
ചേർത്ത് പൊട്ടിച്ചതിനുശേഷം കുറച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകം മഞ്ഞൾപൊടി ഒന്ന് ചതച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ് . ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി
ചേർത്ത് കുറച്ചു വെള്ളം തെളിച്ചുകൊടുത്ത നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ളതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഹെൽത്തി ആയിട്ടുള്ള തോരൻ എന്ന് പറഞ്ഞാൽ ഇതായിരിക്കും ഏറ്റവും ഹെൽത്തി ആയിട്ടുള്ള ദൂരം മൈക്രോഗ്രീൻ ഉപയോഗിച്ച് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാം എന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ്.