Tasty Hibiscus lemonade Recipe : ഇത്രയും ഹെൽത്ത് നാരങ്ങാവെള്ളം നിങ്ങൾ ഇതിനു കുടിച്ചിട്ടുണ്ടാവില്ല വളരെയധികം ഉറപ്പാണ് കാരണം ഈ ഒരു നാരങ്ങ വെള്ളം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നാരങ്ങാനീരും ആവശ്യത്തിന് ഇഞ്ചിയും
ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നമുക്ക് ചെമ്പരത്തി പൂണ്ട അതിനെ നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാനിൽ കുറച്ചു വെള്ളം വച്ച് അതിലേക്ക് ചെമ്പരത്തിപ്പൂ ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് ആ വെള്ളത്തിന് വേണം നമുക്ക് നാരങ്ങയുടെ ഒപ്പം ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിനു
പഞ്ചസാര കൂടി ചേർത്ത് നമുക്ക് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചെമ്പരത്തി ജ്യൂസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എന്തായാലും ഇത് തയ്യാറാക്കി നോക്കണം ഇത്രയും നമ്മൾ ഒരിക്കലും
ഒഴിവാക്കാൻ പാടില്ല കാരണം ഇത്രയധികം രുചികരമായിട്ട് നമ്മൾ കഴിക്കാറില്ല സാധാരണ നാരങ്ങ വെള്ളം കഴിക്കുന്ന പോലെ കഴിക്കാറുള്ളൂ ചെമ്പരത്തി അധികം വളരെയധികം ശരീരത്തിന് നല്ലതുമാണ് അത് നമുക്ക് ഏതെങ്കിലും രീതിയിൽ കഴിക്കുന്നത് നല്ലതാണ് നാരങ്ങ വെള്ളം ആകുമ്പോൾ എല്ലാവരും കഴിയുകയും ചെയ്യും