ചിക്കൻ ഒരു തുള്ളി വെള്ളമില്ലാതെ ഇതുപോലെ വേണം ഉണ്ടാക്കിയെടുക്കാൻ. Special Chicken Recipe

ചിക്കൻ ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാതെ ഇതുപോലെ വേണം തയ്യാറാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായിട്ട്

മുറിച്ച് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും ചേർത്ത് കൊടുത്ത അതിലേക്ക് പച്ചമുളക് ചേർന്ന് ചുവന്ന മുളകും ചേർത്ത് മുളകും ചേർത്ത് കൊടുത്തു

നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം അതിലേക്ക് ചിക്കൻ ചെറിയ വേഷങ്ങളായിട്ട് മുറിച്ചത് ഒന്ന് ഇട്ടുകൊടുത്തതിനുശേഷം അടച്ചുവെച്ച് നല്ലപോലെ വേവിച്ചു നന്നായിട്ട് ഡ്രൈ ആയി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ

എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്നതിനായിട്ട് ഒട്ടും വെള്ളം ചേർക്കേണ്ടത് നല്ല ഡ്രൈ ആക്കിയാണ് എടുക്കേണ്ടത് കുരുമുളകുപൊടി ചേർത്തു ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ഒക്കെ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/tIByZePHCP8?si=rhSig8Nimr5JHGfc