മുട്ട ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഇതുപോലെ ഒരു കിടിലൻ റെസിപ്പി ആദ്യം നമുക്ക് മുട്ട നല്ലപോലെ പുഴുങ്ങിയെടുക്കുക അതിനുശേഷം മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മുട്ടയും നമുക്ക് അടുത്തതായി നല്ലപോലെ ഒന്ന് ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കണം കുറച്ചു മല്ലിയില
കുറച്ച് ഉപ്പ് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് മുളകുപൊടി പിന്നെ ചേർക്കേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചിയാണ് ഇത്രയും ചേർന്ന് നല്ലപോലെ ചതച്ചെടുത്തതിന് ശേഷം ഇതിനെ നമുക്ക് മുട്ടയുടെ മുകളിലോട്ട് നിറച്ചു വെച്ച് കൊടുക്കാം. അതിനുശേഷം മുട്ട കൊണ്ടുള്ള ഒരു ബാറ്റർ ഉണ്ടാക്കി
അതിലേക്ക് മുക്കി ഒന്ന് വറുത്തെടുക്കാവുന്ന എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വളരെ ഹെൽത്തി ആയിട്ടുള്ള
ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്