കുറച്ചു ഉണക്കലരി വീട്ടിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും. ഇതൊരു വ്യത്യസ്തമായ റെസിപ്പി ഒന്നുമല്ല നമുക്ക് എല്ലാവർക്കും അറിയാവുന്ന പായസമാണ് പക്ഷേ ഈ ഒരു പായസം ഉണക്കല നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ട് അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് കുക്കറിലേക്ക് ഇട്ടുകൊടുത്തു
നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് ശർക്കരപ്പാനി ചേർത്ത് നന്നായിട്ടൊന്ന് തിളപ്പിച്ച് അതിലേക്ക് പൊടിയും നെയ്യും ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ച് വീണ്ടും അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് പായസം ആക്കിയെടുക്കുകയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരു പൈസ ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പായസമാണ് ഇത്രയും രുചികരമായിട്ടുള്ള ഒരു പായസത്തിന്റെ റെസിപ്പി വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പായസം ആയതുകൊണ്ട് ഉണക്കല ഉണ്ടാക്കുമ്പോൾ അതിന് ഒരു പ്രത്യേക ടേസ്റ്റ് ആണ് സാധാരണ നമ്മൾ ഉണ്ടാക്കുന്നതിനേക്കാൾ രുചികരമാണ് ഉണക്കലരി കൊണ്ട് പായസം ഉണ്ടാക്കുമ്പോൾ