തൊലി കറുത്ത നേന്ത്രപ്പഴം കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു വെറൈറ്റി പലഹാരം തയ്യാറാക്കാം Special banana samoosa sheet fry recipe

വെറൈറ്റി പലഹാരം എന്ന് പറഞ്ഞാൽ വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം നമ്മുടെ പഴംപൊരിയുടെ മറ്റൊരു രൂപ എന്നൊക്കെ പറയാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം ആദ്യം ചെറിയ കഷണങ്ങൾ ഏട്ടനും മുറിച്ചെടുക്കാൻ അത് നീളത്തിൽ വേണം അരിഞ്ഞെടുക്കേണ്ടത് ഒരു വിരലിന്റെ കനത്തിൽ ഇതൊന്നു കട്ട് ചെയ്ത് എടുത്തതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു സാധനം നമുക്ക് മൈദമാവും കുറച്ച് പഞ്ചസാരയും കലക്കി ഒരു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് പഴമൊക്കെ അതിനുശേഷം സമൂസ ഷീറ്റിലേക്ക് ഒന്ന് മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ചെയ്യേണ്ടത് ഇതിനെ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് വളരെ ക്രിസ്പി ആയിട്ടു ഉണ്ടാക്കിയെടുക്കാൻ

പറ്റുന്ന ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസീപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. ഇതിൽ അധികം കളർ ഒന്നും ചേർക്കുന്നില്ല അതുപോലെതന്നെ നല്ല ക്രിസ്പി ആയിട്ടുള്ള ഒന്നാണ് ഇതിന് സമയത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ഷെയർ ചെയ്യാനും മറക്കരുത്.