ഉരുളക്കിഴങ്ങ് കൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ചീകിയെടുക്കുക അതിലേക്ക് കുറച്ച് അരിപ്പൊടിയോ മൈദ ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച്
കുഴച്ചതിന് ചെറിയ ഉരുളകളാക്കെ എടുത്ത് ഒരു പ്രത്യേക രീതിയിൽ അതിനെ ഒന്ന് ഉരുട്ടി ഒരു അടപ്പ് കൊണ്ട് ഒരു വട്ടം ഇട്ടതിനു ശേഷം ഇനി ഒരു മസാല ഉണ്ടാക്കി അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന
രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്