ഇറച്ചി കറി ഉണ്ടാക്കുന്ന അതേ നമുക്ക് പൊട്ടറ്റോ കൊണ്ട് നല്ല രുചികരമായ കറി Spicy masala potato curry recipe

ഇറച്ചി കറി ഉണ്ടാക്കുന്ന അതേ നമുക്ക് പൊട്ടറ്റോ കൊണ്ട് നല്ല രുചികരമായ കറി Spicy masala potato curry recipe ഇറച്ചി കറി ഉണ്ടാക്കുന്ന അതേ നമുക്ക് പൊട്ടറ്റോ കൊണ്ട് നല്ല രുചികരമായ കറി ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റാനായിട്ട് ആവശ്യത്തിന്

ഉപ്പും ചേർത്ത് കുറച്ച് തക്കാളിയും ചേർത്ത് ഇത് വഴറ്റതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്തു കാശ്മീരി മുളകുപൊടിയും ചേർത്ത് അതിലേക്ക് തന്നെ കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റി എടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക്

ചേർത്തു കൊടുക്കേണ്ടത് ആവശ്യത്തിനു വെള്ളവും ഉരുളക്കിഴങ്ങും ആണ് ഇനി ഇത് അടച്ചുവെച്ച് നല്ലപോലെ വെന്തു കുറുകി വരണം ഗരം മസാല കുറച്ച് കൂടുതൽ ചേർക്കാൻ കുറച്ചു കുരുമുളകുപൊടിയും ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.