ഉരുളക്കിഴങ്ങ് കറി നമുക്ക് ഇതുപോലെ വറുത്തരച്ചു ഉണ്ടാക്കി കഴിഞ്ഞാൽ ചിക്കൻ കറി കഴിക്കുന്ന പോലെ തന്നെ കഴിക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് നല്ലപോലെ വറുത്തരച്ചെടുക്കാനായിട്ട് തേങ്ങ നല്ല പോലെ വറുക്കണം ആദ്യം തേങ്ങ ഒരു ചീനച്ചട്ടികൊടുത്ത് വറുത്തതിനുശേഷം അതിലേക്ക് തന്നെ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം
മസാലയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വാർത്ത അതിനുശേഷം ഇതിലേക്ക് നമുക്ക് ഇതൊന്നു അരച്ചെടുക്കണം അതിനായിട്ട് ഒരു മിക്സർ ജാറിലേക്ക് ഇട്ടു കൊടുത്തു അരഞ്ഞു കഴിയുമ്പോൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു അതിലേക്ക് തന്നെ സവാള ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തക്കാളിയും ചേർത്ത്
വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് അരച്ചു വെച്ചിട്ടുള്ള ഈ ഒരു അരപ്പ് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എണ്ണ തെളിഞ്ഞു വരുന്നവരെ അടച്ചുവെച്ച് വേവിച്ചതിനുശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്തുവച്ച് അടച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നു കൂടി വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ആവശ്യത്തിന് എണ്ണ കൂടി ചേർത്തു കൊടുക്കുക കുരുമുളകുപൊടി ഇഷ്ടമുള്ളവർക്ക് അത് കൂടി ചേർത്ത് കൊടുക്കാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്