അധികം ആരും അങ്ങനെ ഉണ്ടാക്കി കാണാത്ത ഒരു പലഹാരം ഇത് ഉറപ്പായിട്ടും എല്ലാവർക്കും ഇഷ്ടമാകും Pumkin rice powder sweet snack recipe
അധികം ആരും അങ്ങനെ ഉണ്ടാക്കി കാണാത്ത ഒരു പലഹാരം ഇത് ഉറപ്പായിട്ടും എല്ലാവർക്കും ഇഷ്ടമാകും Pumkin rice powder sweet snack recipe അധികം ആരും ഉണ്ടാക്കി നോക്കാത്ത കുട്ടികളുടെ ഫേവറേറ്റ് ആയിട്ടുള്ള ഒരു പലഹാരം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് അതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ച് ശർക്കര ഒരു പാത്രത്തിലേക്ക് വെച്ച് കൊടുത്തു വെള്ളമൊഴിച്ച് നല്ലപോലെ തേങ്ങയും ചെറുപയർ
വേവിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മത്തൻ മിക്സിയിൽ ഒന്ന് അരച്ചത് അതിലേക്ക് അരിപ്പൊടിയും ചേർത്തുകൊടുത്തതിനുശേഷം അടുത്ത മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് കട്ടിലായി വരുന്ന ഇളക്കി കൊടുത്തു കൊണ്ടിരിക്കുക അതിൽ നിന്ന് ഒരു ഉരുളക്കിയെടുത്ത്
പരത്തിയതിനുശേഷം വാഴയിലയിലേക്ക് വെച്ച് കൊടുത്ത അതിനുള്ളിലോട്ട് മധുരം വെച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ വ്യത്യസ്തമായിട്ടും മത്തനും കൂടെ ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവാൻ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.