ചിക്കൻ മസാല കൊണ്ട് ഇതുപോലൊരു കറി ഉണ്ടാക്കി നോക്കൂ ചിക്കന്റെ സ്വാദ് മാറുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണ് How to make Roasted masala chicken curry

വ്യത്യസ്തമായ ചിക്കൻ മസാല കറിയാണ് തയ്യാറാക്കുന്നത് ഒരു മസാലക്കറി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ അത് നമുക്ക് മസാല എല്ലാം നല്ലപോലെ വറുത്തെടുക്കണം 18 മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവയെല്ലാം നന്നായിട്ടൊന്ന് വറുത്തെടുക്കുക അതിനുശേഷം അടുത്തതായി

ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് വറുത്തു വെച്ചിട്ടുള്ള പൊടികളും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക അതിനുശേഷം അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്തതിലേക്ക് ചിക്കനും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചു കുറുക്കിയെടുക്കുക വളരെ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും സാധനം ചിക്കൻ കറി പോലെയല്ല ഇത് വറുക്കുന്നത് കൊണ്ടുതന്നെ മാറുകയാണ് അതുപോലെ എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് വിശദമായി കണ്ടു മനസ്സിലാക്കുക വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്