ഇതൊരെണ്ണം ഉണ്ടെങ്കിൽ നമുക്ക് അഞ്ച് പേർക്ക് കഴിക്കാൻ സാധിക്കും അത്രേം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി ആണ് ചട്ടിപ്പത്തിരി. ഈയൊരു ചട്ടിപ്പത്തിരി കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കി എടുക്കണം അതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ
ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഈയൊരു മസാല നമുക്ക് മാറ്റി വയ്ക്കാം ഇനി അടുത്തതായിട്ട് അരി നല്ലപോലെ കുതിർത്ത അരച്ചെടുത്തതിലേക്ക് നമുക്ക് കടുക് താള് ചോദിച്ചുകൊടുത്ത അതിലേക്കു
തന്നെ നെയ്യിൽ മൂപ്പിച്ചിട്ടുള്ള അണ്ടിപ്പരിപ്പും സവാളയും മൂപ്പിച്ച് കൊടുക്കുക അതിനുശേഷം ഇത് ഒരു ലേയർ ആയിട്ട് ഒരു ചട്ടിയിലേക്ക് ആദ്യം നെയ്യ് തടവിയതിന് ശേഷം ഒഴിച്ചുകൊടുത്ത് അതിനു മുകളിലോട്ടു മസാല വെച്ചുകൊടുത്ത് ഓരോ ഒഴിച്ചു കൊടുത്തു കറക്റ്റ് പാകത്തിന് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് മാവ് ഓരോ ഒഴിച്ചു കൊടുത്തു കറക്റ്റ് പാകത്തിന് ഉണ്ടാക്കി എടുത്തതിനുശേഷം ഇത് കട്ട് ചെയ്തെടുക്കാവുന്നതാണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്