ചപ്പാത്തി കഴിച്ചു മടുത്തു എങ്കിൽ ഇനി നിങ്ങൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ വ്യത്യസ്തമായിട്ടുള്ള ഒരു പലഹാരം Left over chappathi recipe
ചപ്പാത്തി നമുക്ക് ബാക്കി വരുന്ന സമയത്ത് ഇതുപോലെ നമുക്ക് തയ്യാറാക്കിയെടുക്കാൻ അല്ലെങ്കിൽ ചപ്പാത്തി കൊണ്ട് തന്നെ ഇതുപോലെ തയ്യാറാക്കിയെടുക്കാൻ ആദ്യം നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് മിക്സഡ് ജാറിൽ കൊടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക അതിനുശേഷം ഇതൊന്നു മുറിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക്
ആവശ്യത്തിന് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കുറച്ച് എണ്ണ ചേർത്ത് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പച്ചമുളക് ചേർത്തു
നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിലേക്ക് കുറച്ച് വെജിറ്റബിൾസും ചേർത്തു നല്ലപോലെ വെന്തു കഴിയുമ്പോൾ ഇതിലേക്ക് ചപ്പാത്തി ചേർത്ത് യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉപ്മാവ് റെസിപ്പിയാണ് ചപ്പാത്തി ആയതുകൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ വീട് നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.