നല്ല നാടൻ മൊരിഞ്ഞ ഉള്ളിവട ചായക്കടയിലെ പോലെ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം Kerala Naadan ulli vada recipe
നല്ല നാടൻ മൊരിഞ്ഞ ഉള്ളിയുടെ ചായക്കട പോലെ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് . ഉള്ളി നീളത്തിൽ ഒന്ന് അരിഞ്ഞെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് കുറച്ച്
കടലമാവും കുറച്ചു മൈദയും ചേർത്ത് കൊടുത്ത് അതിലേക്ക് ഇഞ്ചിയും ചേർത്ത് കൊടുത്ത് മുളകുപൊടിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുത്തു നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കാൻ വെള്ളം ചെറുതായിട്ട് ഒഴിച്ചുകൊടുത്തു കുഴച്ചെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് കൈ
കൊണ്ട് ഉരുട്ടിയെടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. തയ്യാറാവും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതും ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.