വെണ്ണ പോലെ അലിയുന്ന തട്ടയിഡ്‌ലി വീട്ടിൽ തയ്യാറാക്കാം. Soft Thatte Idly Recipe

Soft Thatte Idly Recipe : വെണ്ണ പോലെ അലിഞ്ഞു പോകുന്ന തട്ടി നമുക്ക് വീട്ടിൽ തയ്യാറാക്കാം നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ളത് നമുക്ക് സാധാരണ പോലെ തന്നെ അരിയും ഉഴുന്നു ഉലുവയും ചേർത്ത് വെള്ളത്തിൽ കുതിർത്തു കഴിഞ്ഞു നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അരച്ചതിനുശേഷം

ഈ മാവ് പൊങ്ങാൻ ആയിട്ട് വയ്ക്കുക പൊങ്ങിയതിനു ശേഷം ഒരു തട്ടിലേക്ക് ആവശ്യത്തിന് നീ തടവി കൊടുത്തതിനുശേഷം ഇതിലേക്ക് മാവൊഴിച്ച് കൊടുത്ത ആവിയിൽ വേവിച്ചെടുക്കാം ഇനി ഇതുപോലെ അല്ലാതെ നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വെച്ച് ആ വെള്ളത്തിന് മുകളിലായിട്ട്

ഒരു തുണി കെട്ടിക്കൊടുത്തതിനുശേഷം അതിനുള്ളിൽ മുകളിലായിട്ട് മാവൊഴിച്ച് കൊടുത്തിട്ടും ഉണ്ടാക്കിയെടുക്കാറുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി

യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്