ഒരു കിടിലം ശരീരം തണുപ്പിക്കുന്നതിനും ആരോഗ്യത്തിനും നല്ല രുചികരമായിട്ട് Healthy curd rice
കഴിക്കേണ്ട വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി നമുക്ക് വളരെ കുറച്ചു മാത്രം ചേരുവകൾ മതി അതിൽ ചോറ് നല്ലപോലെ വേവിക്കണം കടുക് താളിക്കുന്ന ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഇനി നമുക്ക് കടുക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു
കൊടുത്തതിനുശേഷം ഇത് നല്ലപോലെ വറുത്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം ചോറിലേക്ക് ചേർത്തതിനുശേഷം അതിലേക്ക് തൈര് ഒഴിച്ചു കൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് പ്രോമോഗ്രനേറ്റ് കൂടി
ചേർത്തു കൊടുക്കാവുന്നതാണ് മാതളനാരങ്ങയുടെ ആ ഒരു സ്വാദ് വളരെയധികം എടുത്തു പറയേണ്ടതായിട്ടാണ് നല്ല തണുത്ത തൈരുത്തിന് വളരെയധികം തണുപ്പ് നൽകുന്നത് ഹെൽത്തി ആയിട്ടുള്ളതുമായ തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്