കറുമുറ ഒരു പലഹാരം തയ്യാറാക്കാൻ റവ മാത്രം മതി Crispy rava snack recipe

മാത്രം മതി നമുക്ക് ഒരു കറുമുറ പലഹാരം തയ്യാറാക്കി കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് പലഹാരം തയ്യാറാക്കുന്നതിനായിട്ട് റവ നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പാൻ വച്ച് ചൂടാകുമ്പോൾ വെള്ളം ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേർത്ത് കൊടുക്കാൻ നല്ലപോലെ വെന്ത് കട്ടിലായി വരുമ്പോൾ ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത്

കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഇളക്കി യോജിപ്പിച്ച് കറക്റ്റ് പാകത്തിന് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി എടുത്ത് അതിൽ ഒരു ഹോളിട്ടതിനു ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക അതിന്റെ ഒപ്പം ഒരു ചമ്മന്തി തയ്യാറാക്കുന്നുണ്ട് എങ്ങനെയാണ് ഒരു തയ്യാറാക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും

ഉപകാരപ്പെടും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്