Ivy Gourd Fish Curry Recipe : നാടൻ മീൻ കറിയുടെ സ്വാദിൽ നല്ലൊരു കോവയ്ക്കാ കറി തയ്യാറാക്കാം ഈ ഒരു കറി മാത്രം മതി നമുക്ക് എന്തിന്റെ കൂടെ കഴിക്കാൻ കോവികൊണ്ട് ഇതുപോലെ തയ്യാറാക്കുന്ന ആർക്കും അറിയില്ല നല്ലപോലെ
കഴുകി വൃത്തിയാക്കി നീളത്തിൽ ഒന്നും മുറിച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തേങ്ങ മുളക് പൊടിയും
മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി എന്നിവ ചേർത്തു കൊടുത്ത് നന്നായിട്ട് അരച്ചെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉലുവപ്പൊടി കൂടി ചേർത്ത് ഉപ്പും ചേർത്ത് പുളി വെള്ളവും ഒഴിച്ചു കൊടുത്തു ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക.
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്