നാടൻ രുചിയിലുള്ള ഒരു ഫ്രൈഡ്രൈസ് ഉണ്ടാക്കിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതിയാകും Special naadan fried rice recipe

ചെയ്യേണ്ടത് അരി നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഉപയോഗിക്കുന്ന സമയത്ത് ആവശ്യത്തിന് ഉപ്പും കുറച്ചു നാരങ്ങാനീരും ചേർത്ത് വേണം വേവിച്ചെടുക്കേണ്ടത്. അടുത്തത് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമുളക് ക്യാപ്സിക്കം ചേർത്ത് സവാളയും ചേർത്ത് വഴറ്റിയെടുത്തതിനുശേഷം

ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച അല്ലെങ്കിൽ ചില്ലി സോസ് ടൊമാറ്റോ സോസും ചേർത്തു കൊടുക്കാം. ഇത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് കുരുമുളകുപൊടി കൂടി ചേർത്ത് വേവിച്ച അരി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുത്താൽ മാത്രം മതിയോ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത്. നല്ലൊരു നാടൻ വിഭവമാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കാൻ ആയിട്ട് അധിക സമയമൊന്നും എടുക്കുന്നില്ല അതുപോലെതന്നെ നല്ലൊരു നാടൻ സ്വാദ് കിട്ടുന്ന ഇതുപോലെ ഉണ്ടാക്കിയെടുത്താൽ മാത്രം മതി.