ഇതുപോലെ റെസിപ്പി നമ്മൾ ഉറപ്പായിട്ടും തയ്യാറാക്കി നോക്കും കഴിച്ചു പോകും അത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം നമുക്ക് ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു അതിലേക്ക് ആവശ്യത്തിന് ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും
ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് ചിക്കനും കൂടി ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനു ചെറിയ ഉരുളകളാക്കി എടുക്കാൻ അതിനുശേഷം ഇനി അടുത്ത ആയിട്ട് അരിപ്പൊടി നമുക്ക് കുഴച്ചെടുക്കണം അതിനൊരു പാത്രത്തിലേക്ക് ആവശ്യത്തിനു വെള്ളം വെച്ച് അതിലേക്ക് ഉപ്പും ചേർത്ത് വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോൾ
ഇതിലേക്ക് അരിപ്പൊടി ചേർത്ത് നല്ലപോലെ കുഴച്ചു യോജിപ്പിച്ച് ഇതിലേക്ക് തന്നെ നമുക്ക് ആവശ്യത്തിന് സവാളയും അതുപോലെ ജീരകവും കറിവേപ്പിലയും ചതച്ചത് കൂടി ചേർത്ത് നല്ലപോലെ കുഴച്ചു ഉരുട്ടിയെടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് അതിനുള്ളിൽ ചിക്കന്റെ മിക്സ് വെച്ച് കൊടുത്ത് ഉരുളകളെല്ലാം കൊഴുക്കട്ട പോലെ ആക്കി എടുത്തതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇതിൽ നമുക്ക് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്