ഒരേ ഒരു കംഫോർട്ട് മൂടി മാത്രം മതി! ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! കണ്ടു നോക്കൂ ഞെട്ടും നിങ്ങൾ!! | Cumfort Cap Reuse
Cumfort Cap Reuse : എന്റെ പൊന്നു കംഫോർട്ട് മൂടിയേ! ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! ഒരേ ഒരു കംഫോർട്ട് മൂടി മാത്രം മതി! കംഫോർട്ടിന്റെ മൂടി ഇനി ചുമ്മാ കളയല്ലേ; കംഫോർട്ട് മൂടി കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ ഞെട്ടും നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ തിളങ്ങാനും നല്ല മണം കിട്ടാനും ഉപയോഗിക്കുന്ന ഒന്നാണ് കംഫോർട്ട്. മിക്ക വീടുകളിലും ഇത് ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ടാകില്ല.
സാധാരണ ഉപയോഗശേഷം ഇതിന്റെ ബോട്ടിൽ നമ്മൾ കളയുകയാണ് പതിവ്. എന്നാൽ കംഫോർട്ട് ന്റെ മൂടി പോലും കളയരുത്. അതുകൊണ്ട് ഒരു അടിപൊളി സൂത്രമുണ്ട്. അതുകൊണ്ട് നിങ്ങൾ വിചാരിക്കാത്ത പലതരത്തിലുള്ള ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് Comfort ന്റെ മൂടി കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഐഡിയയാണ്.
വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കി എടുക്കാവുന്നതാണിത്. നമുക്ക് നല്ലൊരു നേരംപോക്കായിരിക്കും ഇങ്ങനെ ചെയ്യുന്നതുകൊണ്ട്. ഇങ്ങനെ ഉണ്ടാക്കിയാൽ അവസാനം നിങ്ങൾക്ക് തോന്നും ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാക്കാൻ പറ്റുമായിരുന്നോ എന്നൊക്കെ. അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കുവാനും സാധിക്കുന്നു. ഇനി ആരും തന്നെ കംഫോർട്ട് ന്റെ മൂടി വെറുതെ കളയില്ലാ എന്ന് ഉറപ്പാ.
ഇതിനായിട്ട് നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് കംഫോർട്ട് ന്റെ മൂടി, പശ, ചരട്, ഐസ്ക്രീം സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പൂക്കൾ എന്നിവയെല്ലാമാണ്. എങ്ങിനെയാണ് ഇത് ഉണ്ടാക്കി എടുക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യൂ.. Video credit: PRARTHANA’S FOOD & CRAFT