പച്ചമാങ്ങ കൊണ്ട് നല്ല അടിപൊളി കുലുക്കി സർബത്ത് തയ്യാറാക്കുന്നത് നമുക്ക് വളരെ റിഫറേഷൻ ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ശരീരത്തിന് വളരെ നല്ലതാണ് പച്ചമാങ്ങ കിട്ടുമ്പോൾ ഇതുപോലെ കുലുക്കി സർബത്ത് തയ്യാറാക്കിയാൽ നമുക്ക് ഏത് സമയത്ത് കഴിക്കാൻ സാധിക്കും എത്ര കുടിച്ചാലും മതിയാവാത്ത രുചിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്
പച്ചമാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിനു ശേഷം മിക്സിയുടെ ജാറിലേക്ക് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അരച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് എന്ന് അരിച്ചെടുക്കണം അരിച്ചെടുത്ത് ജ്യൂസിനെ ഒരു ബോട്ടിലേക്ക് ഒഴിച്ചു കൊടുത്തു അതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചത് പച്ചമുളക് അതുപോലെ കുറച്ച് പഞ്ചസാരയും അതിലേക്ക് തന്നെ ആവശ്യത്തിന് ഷിയാ സീഡ്സ്വെ ള്ളത്തിൽ കുതിർത്ത കൂടി ചേർത്തു കൊടുത്തതിനു ശേഷം നന്നായിട്ട് ഇതൊന്നു കുലുക്കുക അതിനുശേഷം നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.
ഇതുപോലെ പച്ചമാങ്ങ കിട്ടുമ്പോൾ പലതരം റെസിപ്പികൾ നമ്മൾ ഉണ്ടാക്കിയെടുക്കാറുണ്ട് അതിൽ ഈ ഒരു കുലുക്കി സർബത്ത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പച്ചമാങ്ങ എത്ര കിട്ടിയാലും നമുക്ക് ഇതുപോലെ കുടിക്കുകയാണെന്നുണ്ടെങ്കിൽ വളരെയധികം ഹെൽത്തിയാണ് എപ്പോഴും നമുക്ക് സീസണൽ ആയിട്ട് കിട്ടുന്ന പഴങ്ങൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.