Special Easy Biriyani : ബിരിയാണി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ബസ്മതി റൈസ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചിക്കൻ മസാല ഉണ്ടാക്കി ചിക്കൻ ഫ്രൈ ചെയ്തെടുത്തതിനുശേഷം ഇനി നമുക്ക് ചോറ് തയ്യാറാക്കിയ അതിനുള്ളിലേക്ക് ബിരിയാണി റെഡിയാവുന്ന ചിക്കൻ ഫ്രൈ
കൂടി വച്ചുകൊടുത്ത് അതിനു മുകളിലോട്ട് ചോറ് വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് ഈ വീഡിയോ കണ്ടതിനു മനസ്സിലാക്കാൻ
വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ ആകുന്ന ഒരു സാധനം ആയിരുന്നു ബിരിയാണി എന്ന് ആരും അറിഞ്ഞില്ല
അധികം മസാല ഒന്നും ഇല്ലാതെ ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.