ശർക്കര മിക്സിയിൽ ഇതുപോലെ ഒന്ന് അടിച്ചെടുത്ത് നോക്കൂ നിങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യം വരില്ല അത്രയും രുചികരമായിട്ടുള്ള റെസിപ്പിയാണ് Variety jaggery lemon juice recipe

മിക്സഡ് ആവശ്യത്തിനു തണുത്ത വെള്ളവും ഐസ്ക്യൂബ് ശർക്കരയും അതുപോലെതന്നെ കുറച്ച് നാരങ്ങാനീരും ഇഞ്ചി കൊടുത്ത് നന്നായിട്ട് അടിച്ചെടുത്ത ശേഷം നന്നായിട്ടൊന്ന് അരിച്ചെടുത്ത്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും പഞ്ചസാര ഉപയോഗിക്കാൻ ഇഷ്ടമില്ലായിരിക്കും അതുകൊണ്ടുതന്നെ ശർക്കര വളരെയധികം ഉപകാരപ്പെടും.തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും നിങ്ങളുടെ സാധാരണ പഞ്ചസാര കൊണ്ട് ഉണ്ടാക്കുന്നതിനു പകരം കുറച്ച് ഐസ്ക്യൂബ് ശർക്കര ചേർത്തു തന്നെയാണ് ഹെൽത്തി ആയിട്ടുള്ള ഒരു പാനീയം കൂടിയാണ്