ആദ്യമായിട്ടായിരിക്കും കിളിമീൻ ഇതുപോലൊരു മസാല കൊണ്ട് ഇങ്ങനെ തയ്യാറാക്കി നോക്കുന്നത് എല്ലാവർക്കും വ്യത്യസ്തമായിട്ടു ഉണ്ടാക്കിയെടുക്കാൻ ഭയങ്കര ഇഷ്ടമാണ് പക്ഷേ സാധാരണ മുള്ള് കൂടുതലുള്ളത് കാരണം ഈ മീനുകൾ അധികം പരീക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാറില്ല അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി
ആയിട്ടുള്ള രുചികരമായ ഒരു മീൻ ഫ്രൈ തയ്യാറാക്കുന്ന ഇത്ര മാത്രമേ ചെയ്യാനുള്ളൂ. കിളിമീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആദ്യം മസാല പുരട്ടിയെടുക്കണം അതിനായിട്ട് മസാല തയ്യാറാക്കാനായിട്ട് മുളകുപൊടി കാശ്മീരി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുറച്ച് കുരുമുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചതിനുശേഷം
അടുത്തതായി ചെയ്യേണ്ട ഇത്ര മാത്രമേയുള്ളൂ ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില ചേർത്തു കൊടുത്തതിനുശേഷം അതിനു മുകളിലായിട്ട് മീൻ വച്ചുകൊടുത്ത് നല്ലപോലെ അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുന്ന നല്ല മൊരിയിച്ചെടുക്കണം ഇതിൽ നിറയും ഉള്ളതുകൊണ്ട് തന്നെ മുറിഞ്ഞാൽ മാത്രമേ കഴിക്കാൻ
സാധിക്കുകയുള്ളൂ വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.