വട്ടയില അപ്പം തയ്യാറാക്കാം ഇത് ഇത്രയും എളുപ്പമായിരുന്നു എന്ന് അറിയില്ലായിരുന്നു Vattayila appam recipe

വട്ടയില അപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഇതുപോലെ നമുക്കും വളരെ സ്പെഷ്യൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അപ്പമാണ് വട്ടയിൽ വെച്ചിട്ടുള്ള വാഴയിലയുടെ ആവശ്യമില്ല നമുക്ക് വട്ടയിൽ കൊണ്ട് തന്നെ തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് പട്ടേലിയുടെ ഉള്ളിൽ വയ്ക്കുന്നതിനായിട്ടുള്ള

അരിപ്പൊടി നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം അതിനുള്ള വയ്ക്കാനുള്ള ശർക്കരയും തേങ്ങ ഏലക്ക പൊടി നന്നായിട്ടൊന്നു മിക്സ് ചെയ്തു യോജിപ്പിച്ച് അതിനുശേഷം ഇനി നമുക്ക് ഒരു മാവിലേക്ക് ആവശ്യത്തിന് നെയ്യ് കൂടെ ചേർത്ത് ഒന്ന് കുഴച്ചെടുത്തതിന് ശേഷം വട്ടയിലെ നല്ലപോലെ പരത്തിയതിനുശേഷം അതിനുള്ളിലോട്ട് മിക്സ് വെച്ച് കൊടുത്തു

നന്നായിട്ട് അടച്ചുവെച്ച് ആവിയിൽ വേവിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. വട്ടയിലയിൽ ഉണ്ടാക്കിയെടുക്കുന്ന 49 എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.