ഗോതമ്പു മുറുക്ക് ഉണ്ടാക്കാൻ ഒരു എളുപ്പ വഴിയുണ്ട് Wheat murukku recipe

ഗോതമ്പ് നമുക്ക് നല്ല മുറുക്ക് ഉണ്ടാക്കിയെടുക്കാം നല്ല മൊരിഞ്ഞ ക്രിസ്പി ആയിട്ടുള്ള മുറുക്ക് തയ്യാറാക്കാൻ ഗോതമ്പ് മാത്രം മതി അതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് കോതമൂർക്ക് തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പിനെ നമുക്ക് ഒരു ഇഡലി പാത്രത്തിലേക്ക് വച്ചുകൊടുത്ത് ആവി കയറ്റി എടുക്കണം

അതിനായിട്ട് വേണമെങ്കിലും തുണിയിൽ കെട്ടിയിട്ട് ആവി കേറ്റിയാലും മതിയാകും അതിനുശേഷം അതിലേക്ക് ബട്ടർ ചേർത്ത് കൊടുത്തതിലേക്ക് ഒരു നുള്ള ഉപ്പും ചേർത്ത് കുറച്ചു മുളകുപൊടിയും കായപ്പൊടിയും ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നന്നായിട്ടൊന്ന്

മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം. ചിത്ര രുചികരമായിട്ട് ഇത് കഴിക്കുന്നതിനായിട്ട് സാധാരണ പോലെ ഇതിനെ ഒരു ചാച്ചിട്ടുകൊടുത്ത് നന്നായിട്ടു എണ്ണയിലേക്ക് പിഴിഞ്ഞൊഴിച്ചെടുക്കുക സാധാരണ മുറി ഉണ്ടാക്കുന്ന പോലെ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത് കൂടുതൽ സോഫ്റ്റ് ആവുകയും അതുപോലെതന്നെ നല്ല ക്രിസ്പി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്