Avalose Podi Recipe With Aripodi : പുട്ടുപൊടി കൊണ്ട് ഇത്ര അവലോ ഉണ്ടാക്കാമെന്ന് ആർക്കും അറിയാത്ത ഒരു കാര്യം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ഈ ഒരു അവലോസുപൊടി ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് പുട്ടുപൊടി നല്ലപോലെ ഒന്ന് വറുത്തെടുക്കണം ചെറിയ തീയിൽ വെച്ച് നല്ലപോലെ ഒന്ന് വറുത്തെടുക്കണം
അതിനുശേഷം ഇതിലേക്ക് നമുക്ക് തേങ്ങ ചേർത്തു കൊടുക്കാം വീണ്ടും നന്നായിട്ട് വാർത്തെടുക്കാൻ നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്
ഇനി നമുക്ക് ആവശ്യമുള്ളപ്പോഴൊക്കെ എടുത്ത് അതിലേക്ക് പഞ്ചസാരയോ അതുപോലെതന്നെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് കഴിക്കാവുന്നതാണ് ഇത് വെറുതെ കഴിക്കാനും സ്വാദിഷ്ടമാണ് പഴം കൂട്ടി
കഴിക്കാനും വളരെയധികം രുചികരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.