ചോറു ഉപയോഗിച്ച് അടിപൊളി ഒരു ഊത്തപ്പം ഉണ്ടാക്കിയാലോ Left over rice oothappam recipe

ചോറു ഉപയോഗിച്ച് അടിപൊളി ഒരു ഊത്തപ്പം ഉണ്ടാക്കിയാലോ ബാക്കി ചോറ് വരികയാണെങ്കിൽ ആ ചോറ് ഉപയോഗിച്ച് നമുക്ക് നല്ലൊരു ഊത്തപ്പം ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കുന്നതാണ് ഇതിനായി ഒരു ബൗളിൽ കുറച്ച് ചോറ് എടുക്കുക അതിലേക്ക് കുറച്ച് തൈര് ഒഴിക്കുക തൈര് കൂടി പോകരുത് പിന്നീട് കുറച്ച് റവയും ഇട്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക എല്ലാം കൂടി ചേർത്തലക്കിയ ഈ മാവ്

ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക പിന്നീട് ഇതിലേക്ക് ചേർക്കേണ്ട മസാലകൾ ഒരു ബൗളിൽ കുറച്ച് ഇഞ്ചി പച്ചമുളക് ഉള്ളി തക്കാളി മുളകുപൊടി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക പിന്നീട് ഒരു തവണ വെച്ച് പോലെ ഒഴിച്ചുകൊടുത്ത് അതിന്റെ മേലേക്ക് ഈ മസാലകൾ

കൈകൊണ്ട് പരത്തി കൊടുക്കാവുന്നതാണ് ദോശ തവ ചൂടാകുമ്പോൾ പരത്തിയ ശേഷം അതിലേക്ക് കുറച്ച് നെയ്യൊഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് രണ്ട് സൈഡും നെയ്യൊഴിച്ച് നല്ലപോലെ മൊരിച്ചെടുക്കുകയാണെങ്കിൽ ചട്നി ഇല്ലാതെ തന്നെ ഇത് കഴിക്കാൻ നല്ല രുചിയുള്ളതായിരിക്കും. വളരെ ഈസി ആയിട്ട് ചോറും കൊണ്ട് ഉണ്ടാക്കാവുന്ന ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.