ക്യാരറ്റും ചൗഅരിയും കൊണ്ട് ഇതുപോലൊരു പായസം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ Carrot sabhudana paayasam recipe

ക്യാരറ്റും ചൗഅരിയും കൊണ്ട് ഇതുപോലൊരു പായസം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. കാരറ്റ് ചൗരി മാത്രം മതി നമുക്ക് നല്ല രുചികരമായിട്ടുള്ള പായസം തയ്യാറാക്കി എടുക്കുന്നതിന് ക്യാരറ്റ് നല്ലപോലെ അരച്ച് ജ്യൂസ് ആക്കി എടുക്കും അതിലേക്ക് നമുക്ക് കുറച്ചു ക്യാരറ്റ് ചെയ്തതും കൂടി ചേർത്തു കൊടുക്കണം അതിനു നമുക്ക് ചോരകുടി വേണംചൗ അരി നല്ലപോലെ ഒന്ന് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ കുറച്ച് നെയ്യ് ചേർത്തു കൊടുത്ത് അതിലേക്ക് നന്നായിട്ട് ചൂട് കഴിഞ്ഞശേഷം അണ്ടിപരി മുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ക്യാരറ്റ് ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് ജ്യൂസ് ചേർത്ത് ചൊരിഞ്ഞു ആവശ്യത്തിന് പാലും ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് നന്നായിട്ട് തിളച്ച് റെഡിയായി വന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. നല്ല പോലെ ഇത് തിളപ്പിച്ച് കുറുകി വരുന്ന

സമയത്ത് നെയ്യ് ചേർത്തു കൊടുക്കാം അതിനുശേഷം നന്നായിട്ട് തിളപ്പിച്ച് കുറുകി വരും അതിലേക്കു നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടി മുന്തിരിയും ചേർത്ത് കൊടുക്കാവുന്നതാണ് വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള പായസമാണ് ക്യാരറ്റ് അതുപോലെതന്നെ ചൊവ്വരിയും കൂടി ചേർത്ത് നന്നായിട്ട് കുറുക്ക് ഈയൊരു പായസം വളരെ രുചിയും ടേസ്റ്റിയുമാണ്.