രംഗൂൺ പുട്ട് ഇത് പൊളി ടേസ്റ്റ് ആണ് Rangoon puttu recipe

ഇതുപോലൊരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല ഇതാണ് വെറൈറ്റി പുട്ട് ഈ ഒരു തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പുട്ടുപൊടി ആദ്യം ഒന്ന് വറുത്തെടുക്കുന്ന നെയിൽ വേണം വറുത്തെടുക്കുന്നത് നന്നായി വറുത്തിട്ട് പുട്ട് പൊടിയിലേക്ക്

ശർക്കരപ്പാനി ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ചതിന് നല്ല കട്ടിയിലാക്കി എടുക്കണം അതിനുശേഷം ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു കൊടുത്താൽ മാത്രം മതിയാവും ഇത് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം നമുക്കൊരു മധുരം കഴിക്കണം എന്ന് തോന്നുമ്പോഴോ അല്ലെന്നുണ്ടെങ്കിൽ

നമുക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു പരിഹാരമാണ് ഇത് എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്നുവെച്ചാൽ ഇതിന്റെ ഒരു സ്വാദാണ് പുട്ടുപൊടി നല്ലപോലെ വറുത്തത് കൊണ്ട് തന്നെ ഇത് വളരെയധികം സോഫ്റ്റ് ആണ് അതുപോലെ ശർക്കരപ്പാനി

ചേർക്കുന്നത് കൊണ്ട് തന്നെ ഇതിലവർക്ക് ഇഷ്ടമാവും ചെറിയ മധുരം കഴിക്കാൻ ഇഷ്ടവും ആവുകയും ചെയ്യും തയ്യാറാക്കുന്ന വിധം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വ്യത്യസ്തമായിട്ടുള്ള റെസിപ്പി നമുക്ക് ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കി കഴിക്കാൻ സാധിക്കും

https://youtu.be/REeKeeNVvRc?si=YpCNQi34VsGfgJyt