നമുക്ക് എളുപ്പത്തിൽ തന്നെ ചിക്കൻ ഇതുപോലെ ഫ്രൈ ചെയ്തെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. ഇത് ചെയ്യുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് മസാല ഉണ്ടാക്കിയെടുക്കണം മസാല എങ്ങനെയാണ്
തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം മസാജ് പിടിപ്പിച്ചതിനു ശേഷം മുഴുവനായിട്ട് ഇതിനെ ഒന്ന് എണ്ണയിൽ വറുത്തെടുക്കണം. അതിനുശേഷം ഇതിനെ നമുക്കൊരു മസാലകൾ എല്ലാം ചേർത്ത് ഇത് തയ്യാറാക്കിയതിനുശേഷം അതിലേക്ക് ചിക്കൻ ചേർത്ത് അതിനെ തിരിച്ചും
മറിച്ചും ഇട്ട് നല്ലപോലെ ചെറിയ തീയിൽ ഫ്രൈ ചെയ്ത് ഈ ചിക്കനിലേക്ക് മസാല മുഴുവൻ ആയിട്ട് കിട്ടണം ഈ സമയം ചിക്കന്റെ ഉൾഭാഗം ഒക്കെ വെന്ത് കിട്ടും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.