നാടൻ നേന്ത്രപ്പഴം പായസം തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നേന്ത്രപ്പഴും ചെറിയ കഷണങ്ങളായി മുറിച്ച് അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക ഇതിനെ നല്ലപോലെ ഒന്ന് അരച്ചെടുക്കണം ഇനി മറ്റൊരു പാത്രത്തിലേക്ക് ആവശ്യത്തിന്
അതിലേക്ക് ഈ ഒരു നേന്ത്രപ്പഴം അരച്ചത് കൂടി ചേർത്തു കൊടുത്താൽ നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് തേങ്ങാപ്പാലും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ആവശ്യത്തിന് ഏലക്ക പൊടിയും നെയ്യും കൂടി ചേർത്ത് കൊടുക്കാൻ മറക്കരുത് അതിനു ശേഷം ഇതിലേക്ക് നമുക്ക് നെയിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും അണ്ടിപരിവും മുന്തിരി കൂടി ചേർത്തു
കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഇത് എളുപ്പമായിട്ടു ഉണ്ടാക്കിയെടുക്കാൻ സാധിക്കും നേന്ത്രപ്പഴം ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും എത്ര കഴിച്ചാലും മതിയാവാത്ത സ്വാധീണത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്