മത്തങ്ങയും പഴവും കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും കഴിക്കണം Kerala easy Pumpkin banana curry

മത്തങ്ങയും പഴവും കൊണ്ട് വളരെ ഹെൽത്തി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം നല്ലൊരു പഴവുമാണ് ഉപയോഗിക്കുന്നത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് അതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് പഴവും

ചേർത്ത് നല്ലപോലെ വേവിച്ചത് അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ അരച്ചതിലേക്ക് ഒഴിച്ചുകൊടുക്കുക ഇതിലേക്ക് വേണമെങ്കിൽ കുറച്ചു മോരുക കൂടി ചേർത്ത് കൊടുക്കാവുന്നതാണ് പുള്ളി കിട്ടണമെങ്കിൽ അതിനു ശേഷം ഇത് നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചുകൊടുക്കാൻ വളരെ

രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഈയൊരു നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതുപോലെതന്നെ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കാര്യം കൂടിയാണ് ഇതുപോലുള്ള കറികളാണ് സാധാരണ നാടൻ കറികളിൽ കൂടുതലായി ഉപയോഗിച്ചിരുന്നത്.