നല്ല കുറുകിയ തേങ്ങാ ചമ്മന്തി തയ്യാറാക്കാം ഇതു മതി നമുക്ക് ദോശയുടെ കൂടെയും ഇഡ്‌ലിയുടെ കൂടെയുമൊക്കെ കഴിക്കാൻ. Tasty Indian coconut chutney recipe

തേങ്ങ ചമ്മന്തി എല്ലാവർക്കും ഇഷ്ടമാണ് നമ്മുടെ റസ്റ്റോറന്റ് എന്നൊക്കെ കഴിക്കുമ്പോൾ എന്തൊരു സോതാണെന്ന് പറയാറുണ്ട് വീട്ടിൽ നമുക്ക് അതുപോലെതന്നെ തയ്യാറാക്കി എടുക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പി തന്നെയാണ് ഈ ഒരു തേങ്ങ ചമ്മന്തി അതിനായിട്ട് നമുക്ക് തേങ്ങ മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് ഇഞ്ചിയും പച്ചമുളകും ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക .

ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്ത് ഇട്ടുകൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചട്നി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ ഒരു ചമ്മന്തി ഒരിക്കലും നമ്മൾ തേങ്ങയുടെ ബ്ലാക്ക് കളർ സാധനം ഉപയോഗിക്കാതിരിക്കുക ഇങ്ങനെ ചേർത്താൽ മാത്രമേ അത് നല്ല

വെള്ള നിറത്തിൽ കിട്ടുകയുള്ളൂ. എല്ലാവർക്കും ഇത് ഇഷ്ടമാകും ഈ ഒരു ചട്ടി നമ്മൾ വെറുതെ കഴിച്ചു തീർക്കുന്നതാണ് കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ട ഒന്നാണ് ഇഡലിയുടെ കൂടെ നന്നായിട്ട് ഇങ്ങനെ കുഴച്ചെടുത്താൽ മാത്രം മതി നമുക്ക് സ്വാദ് മനസ്സിൽ നിന്നും പോവില്ല അത്രയധികം ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ടുള്ളത് ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്