Traditional old red rice banana snack recipe : പഴയകാലത്ത് ഉണ്ടാക്കുന്ന വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഈ ഒരു റെസിപ്പി ഇഷ്ടമാവുകയും ചെയ്യും പതിനെട്ട് നമുക്ക് ചുവന്ന അരി നല്ലപോലെ ഒന്ന് കഴുകിയെടുക്കുക. അതിനുശേഷം അടുത്ത തീയതി നല്ല പോലെ ഒന്ന് വാർത്തെടുക്കണം വർത്ത കഴിഞ്ഞാൽ പിന്നെ ഒന്ന് പൊടിച്ചെടുക്കണം ഒരുപാട് പൊടിഞ്ഞു പോകേണ്ട ആവശ്യമില്ല
പൊടിച്ചു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ശർക്കരയും കുറച്ച് തേങ്ങയും പിന്നെ ക്യാഷ് നട്ട് പൊടിച്ചത് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് അതിലേക്ക് ചെറുപഴം ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കുക വളരെ രുചികരമായ ഒരു റെസിപ്പി ആണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന റെസിപ്പിയാണ് പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ റെ…