ഇനി ഇതൊക്കെ വൃത്തിയാക്കാൻ വെറും 10 മിനിറ്റ് മതി. How to clean brass utensils and make them shine like new

ഇനി ഇതൊക്കെ വൃത്തിയാക്കാൻ വെറും 10 മിനിറ്റ് മതി ഓണക്കാലം ആവാറായി വീട്ടിലുള്ള പഴയ ഉരുളകളൊക്കെ ക്ലീൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ടാവും ഇതുപോലെ ക്ലീൻ ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ട് ആകുമെന്ന് ചിന്തിക്കുന്ന ഒത്തിരി ആൾക്കാരുണ്ട് ഇത് ക്ലീൻ ചെയ്യാൻ മടിച്ചിട്ട് തന്നെ മറ്റു പാത്രങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ട് എന്നാൽ വോട്ടുപാത്രങ്ങൾ ഇനി കഴുകാനും ക്ലീൻ ചെയ്യാനോ അധികസമയം വന്ന് എടുക്കില്ല നമുക്ക് കുറച്ച് പുളിയും കുറച്ച്

ബേക്കിംഗ് സോഡയും പിന്നെ നമ്മൾ സാധാരണ വാങ്ങുന്ന പീതാംബരി മാത്രം മതി. പീതാംബരി മാത്രം ഉപയോഗിച്ചാൽ ക്ലീൻ ആകും എന്നൊക്കെ എല്ലാവരും പറയുമെങ്കിലും ഇത് മാത്രമായിട്ട് ഉപയോഗിച്ചാൽ അത്രയൊന്നും ക്ലീനാവുകയില്ല കുറെ സമയം എടുക്കുകയും ചെയ്യും പക്ഷേ പുളി കൂടി ചേർത്ത് ബേക്കിംഗ് പൗഡർ കൂടി ചേർത്ത് ചെയ്യുമ്പോൾ ഇത് നല്ല ക്ലീൻ ആക്കി

കുറച്ചു ചൂട് വെള്ളത്തിലേക്ക് ബേക്കിംഗ് പൗഡറും പുളിയും ഒഴിച്ചു കൊടുത്തു അത് നല്ലപോലെ ഒന്ന് കുതിർന്നതിനുശേഷം ഇതിനെ ഉരുളിയുടെ ഉള്ളിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് തേച്ചുപിടിപ്പിക്കുക തേച്ചുപിടിപ്പിച്ച ഒരു 15 മിനിറ്റ് കഴിയുമ്പോൾ അതിലേക്ക് നമുക്ക് കുറച്ച് പീതാംബരി കൂടി ചേർത്തുകൊടുത്തത് നന്നായിട്ട് ഇതിനെ ഒന്ന് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വൃത്തിയായി കിട്ടും വളരെ പെട്ടെന്ന് തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഒരു 10 മിനിറ്റ് മതി ഇത് ഉണ്ടാക്കിയെടുക്കാനും ഇത് ക്ലീൻ ചെയ്ത് എടുക്കാൻ ഒക്കെ ഇതിന് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല ഇനി നമുക്ക് അധികം കഷ്ടപ്പെടാതെ തന്നെ ഇതൊക്കെ റെഡിയാക്കി എടുക്കാൻ സാധിക്കും ഓണക്കാലത്ത് നമുക്ക് ഇതുപോലെ ഫുഡ് ഉണ്ടാക്കാൻ ഉരുളികൾ ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.