മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരം| Special Egg Cutlet Recipe
മുട്ട കൊണ്ടു വളപ്പിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം ഇത് ഒരെണ്ണം മതി നമുക്ക് വയറു നിറത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
തയ്യാറാക്കുന്ന കുറച്ചു മസാല തയ്യാറാക്കി അതിലേക്ക് മുട്ട ചേർത്ത് കൊടുത്തു അതിനെ നമ്മൾ നല്ലപോലെ ഒന്ന് റോൾ ചെയ്തെടുത്ത ഒപ്പം തന്നെ ഇതിനെ മുട്ടയിലും മുക്കിയെടുത്ത് ഒരു പ്രത്യേക രീതിയിൽ വറുത്തെടുക്കാൻ തോന്നുമെങ്കിലും പക്ഷേ ആ രീതിയിലല്ല
ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ്
തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ ഒരു വിഭവം വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ്